gautham menon next filim prithviraj out tovino in <br />മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട സംവിധായകന്മാരിൽ ഒരാളാണ് ഗൗതം മേനോൻ. തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട യുവസംവിധായകൻ ആരാണെന്നു ചോദിച്ചാൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം പറയുക ഗൗതം മേനോൻ എന്നായിരിക്കും. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കെല്ലാം മലയാളത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.